Actor Krishna Kumar facebook video goes viral on social media
നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട നടന്‍ കൃഷ്ണ കുമാറിന്റെ വീഡിയോ വൈറലാകുന്നു. താന്‍ പരാജയപ്പെട്ടെങ്കിലും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ മണ്ഡലത്തില്‍ തന്നെ ഉണ്ടാകുമെന്ന് താരം പറയുന്നു